47 comment  view:47   blogger:0 view

  1. AMEENsymbolofhonest

    സഹീർ എന്ന് പറയുന്ന ആൾക്ക് നല്ല തലക്കനം ഉള്ളപോലെ തോന്നുന്നു ……..പുള്ളി ചൈനയിലെ രാജാവോ മറ്റോ ആണോ എന്ന് ഈ വീഡിയോ കണ്ടപ്പോൾ തോന്നി ബട്ട് ബൈജു ചേട്ടൻ നല്ല ഫ്രണ്ട്‌ലി ആണ്….

  2. Midhun Jayaprakash

    Oro divasom China nammale njettich kond erikunu. Serikum nthann cashless economy enn nerit kanich thanna Sujithettan thanks,🥰..ennano nammade rajyam ethpole oke akunne

  3. Suites Depress

    sujith bakthan
    chinese internetine kurich oonnum paranjilla💥💥

  4. HABI VLOGS

    5:42 i know that fruit, its really bad taste. subscribe my channel too …….

  5. vimal p

    Byju ചേട്ടൻ മുട്ടൻ comedy aanallo… 😂

  6. shamin mathew

    ഈ ട്രിപ്പ്‌ കഴിയുമ്പോ സഹീർ ഭായി മിക്കവാറും തറവാട് വിൽക്കേണ്ടി വരും

  7. Jerin George

    Kidu poliku bros

  8. SINUS KITCHEN

    https://youtu.be/MKyw2_nJX-Y

  9. Muhammed Rahshad

    അഷ്‌റഫ് എക്സൽ ന്റെ പോളാർ യാത്രക്ക് വോട്ടിങ്ങിനായി ഒരു വീഡിയോ സുജിത് ചെയ്യണം
    ദി വേൾഡ് വിഭാഗത്തിൽ അഷ്‌റഫാണ് ഇപ്പൊ ഒന്നാമത്

    അറുപത് രാജ്യങ്ങളിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കുന്ന വോട്ടിങ്ങിൽ പ്രമോഷനുകൾ അത്യാവശ്യമാണ്

  10. 张飞

    Your choice was wrong and you may have spent too much money.
    Changsha is capital of Hunan province.Changsha high-speed railway station is next to the Yuhua district bus station, one of four bus station center in changsha ,every day from 11 am to 4 PM there are eight buses to zhangjiajie, about 110 yuan a person, you should go to this state-owned bus station to buy tickets. You guys chosed a private passenger service. I don't know your language, but I think the price should be higher.

  11. Time hike

    very clear

  12. Rajesh nambiar

    ee vogers 90% mattullavante chilavil nallavannam food adichu nadakkunnavaranu . aa pavam saheer bhai yude paisa ingane thinnu theerkkumbol vallatha oru ithu . Saheer & Baiju combo 👌👌👌👌👌

  13. Sreejithsreejithsreejith Jith

    Ningalude matullavarodulla perumattam super aannu nalla rasamundu video

  14. Fasil Amayur

    പൊളിച്ചു saheer ഭായ് ഇന്ന്‌ ഹാപ്പി yanallo holiday ദിവസം aayath kondalle

    Shaheer ഭായ് de history കേൾക്കാൻ waiting

  15. Vikrama Panicker Unnikrishnan

    എടുക്കാതെ പോയ ഒരു രംഗം : ഭാവനയിൽ :
    26:40 : ചൈനക്കാരനോട് ബിജു അണ്ണൻ : ബിജു ??
    ചൈനക്കാരൻ : മ്മ്മ്
    ബിജു അണ്ണൻ : ഞാനും …

  16. MR.X

    You rent a car from Changsha railway station to go to Zhangjiajie? @@
    This is not the right choice…. about 280 km away traveling 4~5 hours, select car rental will be very expensive .
    If you choose to take the train, it takes 6 hours +

  17. Sobin Babu

    Mr: baiju great bro jai hind tata motors

  18. Farshad Tm

    ബൈജു ഏട്ടൻ star

  19. Abdul Rahim

    പ്ലീസ് ഫുഡ്‌ വേസ്റ്റ് ചെയ്യരുത്… കണ്ടിട്ട് എന്തോ ഫീൽ ആയിപ്പോയി. ആവശ്യമുള്ളത് ഓർഡർ ചെയ്യലല്ലേ നല്ലത്….

  20. Junaid Clt

    അടിപൊളി

  21. Muza Mmil

    Hi

  22. Favas Mh

    അവസാനം സഹീർക്കാന്റെ ഒരു പഞ്ച് ഡയലോഗും ' ഈ യാത്ര തന്നെയാണല്ലോ വിശേഷങ്ങൾ'' 🔥🔥❤️

  23. adil abdulsalam

    26.4 Oru pamp matte paambine thirichariyunna aa nimisham😄😄

  24. rtnr1

    Is there a way to get Baiju bro’s book via online outside India?

  25. Brainteaser

    Baiju chettan chiri super

  26. Brainteaser

    Shaheer bai aal paavamaan.nishkalankan

  27. Arun Kr

    Saleesh onnum illao

  28. Moidu World

    https://youtu.be/l-103taCWOQ
    ലണ്ടൻ trip അടിച്ചു പിരിഞ്ഞത് ഇങ്ങനെ .

  29. Nasarudheen Pm

    Zahir bro ഉഷാർ ആയിട്ടാ

  30. Minosh Palayamkott Mohammed

    Bro..food And accommodation ,travel expenses ethellam saheer bai de chilavil ano???

  31. Sanath-KL14CHINA

    Aa karuttha kuppi Chinese wine engane undaarnu?😃

  32. Shabad Shabu

    സഹീർ ഭായ് പൊളിയാണ്…

  33. TravelBro Vargis Abraham

    ബൈജു ചേട്ടാ എനിക്ക് ഒരു ജാക്കറ്റ് tharamo??

  34. Rayees dxb

    സഹീർ ഭായ് ഇന്ന് full happy ആണ് നമ്മക്ക് അത് മതി 😍👍

  35. Ashfaq Abdulaziz

    Saheer bhai nammal udheshicha aalalla sir….🤫🤫

  36. Gopinath K

    Dear Sujith your vedios are good and very much informative. But difficult to tolerate your substandard talking in sometimes. Please keep decent way of talking. I am sure thousands of people will like you..

  37. Preju Hariharan

    മൂന്നുപേരും തകർത്തു നല്ലൊരു വീഡിയോ പൊളിച്ചു.

  38. Sayid Vattaparambil

    Byjuvettante katha parachilum,saheer bayiyude guidensum,sujith bayiyude avatharanavum adipoli.NB:SAHEER Oru special asnu

  39. My Dreams by safamuneer

    please subscribe my channel https://www.youtube.com/channel/UCGxfz6gIm-PF-xUiCA6NYrw

  40. SAMSHEERVAVAD@gmail.com SAMSHEER

    സുജിത്ത് ബ്രോ സഹീർ ഭായിയെ എല്ലാ അവസരത്തിലും നല്ലോണം ആകുന്നുണ്ട്. അദ്ദേഹം മസില് പിടിച്ചു നടക്കുന്നത് അദ്ദേഹത്തിന്റെ ഇഷ്ടം. അദ്ദേഹത്തിന്റെ ബിസിനസ് കാര്യങ്ങൾ അദ്ദേഹത്തിന് ഉണ്ടാകും നിങ്ങൾ നിങ്ങളുടെ കാര്യം ചെയ്യുന്നില്ലേ അതുപോലെ അദ്ദേഹത്തിനും ഉണ്ടാവും അദ്ദേഹത്തിന്റെ ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കാൻ.. സഹീർ ബായ് ഇഷ്ടം

  41. anoop vk

    26.50 സുജിത് bro: We are from India… ചൈനക്കാരൻ : അയ്യയോ 😆😆😆😆

  42. Dineshvv Dineshvv

    സ്ട്രീറ്റ് ഫുഡ്‌ കലക്കി

  43. Arjun K

    ഈ ചൈനയുമായിട്ടാണ് നമ്മൾ മോദിയണ്ണനെയും വെച്ച് മുട്ടാൻ നടക്കുന്നത്

  44. azhar hussain

    Wuhan ilek varunnundo ivide 250-300 malayalikal ind.1 hour travel from Changsha

  45. Rameem k

    ഇദർ സ്റ്റോപ്പ് കറോ 18.40😂😂

  46. Siraj Anjuvila

    chineye kante padekenem muregalum sangegalum

  47. zaap trader

    സുജിത് ഭായ് നാട്ടിലെ റിസോർട് യാത്രകൾ നിർത്തിയിട്ട് ഇത് പോലെ മറ്റു രാജ്യങ്ങളിലേക്കു ഇനിയും പോവവേണ്ടി ഇരിക്കുന്നു !!! കാരണം ചില മുൻധാരണകളും , മുൻവിധികളും ചൈനക്കാരെ കളിയാക്കി സംസാരിക്കുന്ന typical മല്ലു സ്റ്റൈൽ ഒക്കെ ഒന്ന് മാറ്റി വെക്കാൻ പഠിക്കേണ്ടി ഇരിക്കുന്നു …….വീഡിയോ ക്വാളിറ്റി ഒക്കെ സൂപ്പർ ആയിട്ടുണ്ട് സുജിത് ഭായ്

leave me a message

Copyright@Springever inc. © China All rights reserved.  

User login ⁄ Register